ബം​ഗ​ളൂ​രു : ക​ര്‍​ണാ​ട​ക​യി​ലെ കോ​ലാ​റി​ൽ പി​ക്ക​പ്പ് വാ​ന്‍ ലോ​റി​യി​ല്‍ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ല​യാ​ളി യുവാവ് മ​രി​ച്ചു. കാ​ളി​കാ​വ് അ​ഞ്ച​ച്ച​വി​ടി​യി​ലെ ആ​ലു​ങ്ങ​ല്‍ സ​ബീ​ര്‍ (43) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പം സ​ഞ്ച​രി​ച്ച​യാ​ള്‍​ക്ക് പ​രി​ക്കു​ണ്ട്.

ത​ട്ടാ​ന്‍​കു​ന്നി​ലെ ചോ​ല​ക്ക​ല്‍ ജു​നൈ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. പ​ഴ​ക്ക​ച്ച​വ​ട​ക്കാ​രാ​യ ഇ​രു​വ​രും മാ​ങ്ങ എ​ടു​ക്കാ​ന്‍ പോ​യ​താ​യി​രു​ന്നു.

സ​ബീ​റാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: സ​ജ്‌​ന. മ​ക്ക​ള്‍: ഹ​ന്ന മ​റി​യം, ഹ​യ മ​റി​യം, ഹൈ​ദി​ന്‍ മു​ഹ​മ്മ​ദ്.