ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി-​വാ​രാ​ണ​സി ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ന് ബോം​ബ് ഭീ​ഷ​ണി. പു​ല​ര്‍​ച്ചെ ഡ​ല്‍​ഹി ഇ​ന്ദി​രാ ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന് പു​റ​പ്പെ​ടാ​നി​രി​ക്കെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഇ​തോ​ടെ മു​ഴു​വ​ന്‍ യാ​ത്ര​ക്കാ​രെ​യും വി​മാ​ന​ത്തി​ല്‍​നി​ന്ന് ഒ​ഴി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ഏ​വി​യേ​ഷ​ന്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​മാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തു​വ​രെ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് സി​ആ​ര്‍​പി​എ​ഫ് അ​റി​യി​ച്ചു.