തൃ​ശൂ​ര്‍: പ​ഴ​യ​ന്നൂ​ര്‍ ചീ​ര​ക്കു​ഴി ഡാ​മി​ല്‍ യു​വാ​വ് മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് പ​ഴ​മ്പാ​ല​ക്കോ​ട് ത​രൂ​ര്‍ തെ​ക്കു​മു​റി തെ​ക്കേ​പ്പീ​ടി​ക അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ -മൈ​മൂ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഹ​സ​നെ (32) ആ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ​ല​ച​ര​ക്ക് വ്യാ​പാ​രി​യാ​ണ് മ​രി​ച്ച ഹ​സ​ന്‍. മൃ​ത​ദേ​ഹ​ത്തി​ന് അ​ധി​കം പ​ഴ​ക്ക​മി​ല്ല. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

മൊ​ബൈ​ലും രേ​ഖ​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ പൊ​തി​ഞ്ഞ​നി​ല​യി​ൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ പോ​ക്ക​റ്റി​ൽ​നി​ന്ന് ല​ഭി​ച്ചു. മൃ​ത​ദേ​ഹം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.