ഓ​ൺ​ലൈ​ൻ ചാ​ന​ൽ​വ​ഴി പെ​ൺ​കു​ട്ടി​ക്കെ​തി​രേ മോ​ശം പ്ര​ചാ​ര​ണം; ചാ​ന​ൽ ന​ട​ത്തി​പ്പു​കാ​ര​ൻ‌ പി​ടി​യി​ൽ‌
ഓ​ൺ​ലൈ​ൻ ചാ​ന​ൽ​വ​ഴി പെ​ൺ​കു​ട്ടി​ക്കെ​തി​രേ മോ​ശം പ്ര​ചാ​ര​ണം; ചാ​ന​ൽ ന​ട​ത്തി​പ്പു​കാ​ര​ൻ‌ പി​ടി​യി​ൽ‌
Sunday, May 26, 2024 5:53 AM IST
കൊ​ച്ചി: പെ​ൺ​കു​ട്ടി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സി​ൽ ഓ​ൺ​ലൈ​ൻ ചാ​ന​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം അ​മ​ര​മ്പ​ലം സൗ​ത്ത് മാ​മ്പൊ​യി​ൽ ഭാ​ഗ​ത്ത് വേ​ണാ​നി​ക്കോ​ട് വീ​ട്ടി​ൽ ബൈ​ജു (45) ആ​ണ് പി​ടി​യി​ലാ​യ​ത്.

പെ​ൺ​കു​ട്ടി​യെ​യും അ​വ​രു​ടെ മാ​താ​വി​നെ​യും കു​റി​ച്ച് മോ​ശ​മാ​യ രീ​തി​യി​ലും ലൈം​ഗി​ക ചു​വ​യോ​ടെ​യും പ്ര​തി​പാ​ദി​ച്ച് വീ​ഡി​യോ ചെ​യ്ത​താ​യാ​ണ് പ​രാ​തി. ഇ​വ​രു​ടെ ആ​റു​വ​യ​സു​ള്ള കു​ഞ്ഞി​നെ​പ്പ​റ്റി​യും പ്ര​തി മോ​ശ​മാ​യി പ്ര​ചാ​ര​ണം ന​ട​ത്തി.

മ​റ്റൊ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് പ​രാ​തി​ക്കാ​രി. പ്ര​തി പ്ര​ച​രി​പ്പി​ച്ച വീ​ഡി​യോ സ​ഹി​ത​മാ​ണ് ഇ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. പ്ര​തി കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ഇ​ല​ക്ട്രോ​ണി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<