പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി ഗൂ​ളി​ക്ക​ട​വി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യ്ക്ക് മു​ക​ളി​ല്‍ മ​രം വീ​ണ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ഒ​മ്മ​ല സ്വ​ദേ​ശി ഫൈ​സ​ലി​ന്(25) ആ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

ഉടനെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​മെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ​യു​ടെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.