തൃ​ശൂ​ര്‍: വെ​ള്ള​റ​ക്കാ​ട് മ​ണ്ണെ​ടു​ത്ത കു​ഴി​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ 14 വ​യ​സു​കാ​ര​ന്‍ മു​ങ്ങി​മ​രി​ച്ചു. എ​ട​പ്പാ​ള്‍ പു​രു​ഷോ​ത്ത​മ​ന്‍-​അ​ബി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ക്ഷ​യ് ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കൂ​ട്ടു​കാ​രു​മൊ​ത്ത് ക​ക്കാ​ട്ടു​പാ​റ​യി​ലെ മ​ണ്ണെ​ടു​ത്ത കു​ഴി​യി​ല്‍ കു​ളി​ക്കാ​നെ​ത്തി​യ​താ​ണ് ഇ​വ​ര്‍. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ര്‍ മു​ങ്ങി​ത്താ​ഴ്ന്ന​തോ​ടെ ഇ​വ​രെ ര​ക്ഷി​ക്കാ​ന്‍ അ​ക്ഷ​യ് വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് അ​ക്ഷ​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.