കൊ​ച്ചി : കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ടി​യു​ണ്ട​യു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ.

ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ പൂ​നെ​യ്ക്ക് പോ​കാ​നെ​ത്തി​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി യാ​ഷ​റ​ൻ സിം​ഗാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ബാ​ഗേ​ജ് സ്ക്രീ​ൻ ചെ​യ്ത​പ്പോ​ഴാ​ണ് വെ​ടി​യു​ണ്ട ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സി​നു കൈ​മാ​റി​യ ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.