ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ശ​നി​യാ​ഴ്ച. ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഒ​രു കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ത്തെ​യും 58 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​റാം ഘ​ട്ട​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

ആ​റാം ഘ​ട്ട​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് യു​പി​യി​ലാ​ണ്. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ 14 ഉം ​ബീ​ഹാ​ർ, ബം​ഗാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ട്ടും ഒ​ഡീ​ഷ​യി​ലെ ആ​റും ജാ​ർ​ഖ​ണ്ഡി​ലെ നാ​ല് മ​ണ്ഡ​ല​ങ്ങ​ളും നാ​ളെ വി​ധി​യെ​ഴു​തും. ഏ​ഴു​സീ​റ്റു​ള്ള ഡ​ല്‍​ഹി​യി​ലും പ​ത്ത് സീ​റ്റു​ള്ള ഹ​രി​യാ​ന​യി​ലും ഒ​റ്റ ഘ​ട്ട​ത്തി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

മ​ത്സ​ര രം​ഗ​ത്ത് 889 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഉ​ള്ള​ത്. ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി, ഹ​രി​യാ​ന മു​ൻ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ​ലാ​ല്‍ ഘ​ട്ട​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ നാ​ളെ ജ​ന​വി​ധി തേ​ടും.