മും​ബൈ: രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് എ​ത്തി​യ നാ​ലു ഐ​എ​സ് ഭീ​ക​രെ അ​ഹ​മ്മ​ദാ​ബാ​ദ് എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു.

ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​ക​ളാ​യ നാ​ലു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് എ​ടി​എ​സ് പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യി​ൽ നി​ന്നും ചെ​ന്നൈ വ​ഴി​യാ​ണ് ഇ​വ​ർ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

എ​ടി​എ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത നാ​ലു​പേ​രെ​യും ഭീ​ക​ര​വി​രു​ദ്ധ സേ​ന ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.