തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പി​ല്‍ മാ​റ്റം. മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് റെ​ഡ് അ​ല​ര്‍​ട്ട് തു​ട​രും. പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ടു​ള്ള​ത്. ആ​ല​പ്പു​ഴ​യി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പി​ന്‍​വ​ലി​ച്ച​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട​യി​ല്‍ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റെ​ഡ് അ​ല​ര്‍​ട്ട് തു​ട​രും. എ​ട്ട് ജി​ല്ല​ക​ളി​ല്‍ ഇന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്. മ​റ്റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്.

മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ പോ​ലു​ള്ള അ​പ​ക​ട​ങ്ങ​ള്‍​ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ അ​തീ​വ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.