കൊ​ട്ടാ​ര​ക്ക​ര: കോ​ട്ടൂ​ർ ക​നാ​ൽ കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര സ​ദാ​ന​ന്ദ​പു​ര​ത്ത് ഉ​ണ്ടാ​യ ദാ​രു​ണാ​പ​ക​ട​ത്തി​ൽ സ​ദാ​ന​ന്ദ​പു​രം സ്വ​ദേ​ശി ആ​കാ​ശ് (22),വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത്‌ (22)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രും പോ​ലീ​സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.