കൊ​ച്ചി: വാ­​ത്തു­​രു­​ത്തി­​യി​ല്‍ സ്വ­​കാ­​ര്യ ബ­​സു­​കാ​ര്‍ ത­​മ്മി​ല്‍ കൈ­​യാ­​ങ്ക­​ളി. ബ­​സി­​ന്‍റെ സ­​മ​യ­​ത്തെ ചൊ​ല്ലി​യും ആ­​ളു​ക­​ളെ ക­​യ­​റ്റു­​ന്ന കാ​ര്യം പ­​റ­​ഞ്ഞു­​മാ­​ണ് പൊ­​റ്റ­​ക്കാ​ട്ട്, ഇ​ന്‍­​ഷ ബ­​സു­​ക­​ളി­​ലെ ജീ­​വ­​ന­​ക്കാ​ര്‍ ത­​മ്മി​ല്‍ അ­​ടി­​പി­​ടി­​യു­​ണ്ടാ­​യ​ത്.

സ്­​ത്രീ­​ക­​ളും കു­​ട്ടി­​ക​ളും അ​ട­​ക്കം ബ­​സി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന സ­​മ­​യ­​ത്താ­​യി­​രു­​ന്നു സം­​ഭ​വം. പി​ന്നാ​ലെ പ­​രി­​ഭ്രാ­​ന്ത​രാ­​യ യാ­​ത്ര­​ക്കാ­​രി​ല്‍ പ­​ല​രും ബ­​സി​ല്‍ നി­​ന്ന് ഇ­​റ­​ങ്ങി­​പ്പോ­​യി­​രു​ന്നു. സം­​ഭ­​വ­​ത്തി​ല്‍ ഇ­​രു­​ബ­​സു­​ക­​ളി­​ലെ​യും ജീ­​വ­​ന­​ക്കാ​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു.