അ­​മ­​രാ​വ​തി: ആ­​ന്ധ്രാ പ്ര­​ദേ­​ശി​ല്‍ വോ­​ട്ടെ­​ടു­​പ്പി­​നി­​ടെ സം­​ഘ​ര്‍​ഷം. പോ­​ളിം­​ഗ് ബൂ­​ത്തി​ല്‍ വ­​രി നി­​ന്ന യു­​വാ­​വി­​നെ എം​എ​ല്‍­​എ മ​ര്‍­​ദി​ച്ചു. വൈ­​എ­​സ്­​ആ​ര്‍ കോ​ണ്‍­​ഗ്ര­​സ് പാ​ര്‍­​ട്ടി­​യു­​ടെ എം​എ​ല്‍­​എ ശി­​വ­​കു­​മാ­​റാ​ണ് യു­​വാ­​വി­​ന്‍റെ മു­​ഖ­​ത്ത് ആ­​ഞ്ഞ­​ടി­​ച്ച​ത്.

ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് സം­​ഭ​വം. പോ­​ളിം­​ഗ് ബൂ­​ത്തി​ല്‍ വ­​രി നി­​ന്ന ആ­​ളു​ക­​ളെ മ­​റി­​ക­​ട­​ന്ന് എം​എ​ല്‍­​എ മു­​ന്നോ­​ട്ട് പോ­​യ­​പ്പോ​ള്‍ ഇ­​വി­​ടെ­​യു­​ണ്ടാ­​യി­​രു­​ന്ന യു­​വാ­​വ് ചോ​ദ്യം ചെ­​യ്തു. ഇ­​തോ­​ടെ എം​എ​ല്‍­​എ ഇ­​യാ­​ളു­​ടെ മു­​ഖ­​ത്ത­​ടി​ച്ചു. പി­​ന്നാ​ലെ യു­​വാ­​വും എം­​എ​ല്‍­​എ­​യു­​ടെ മു​ഖ­​ത്ത് തി­​രി­​ച്ച­​ടി­​ച്ചു.

ഇ­​തേ തു­​ട​ര്‍­​ന്ന് എം­​എ​ല്‍­​എ­​യ്­​ക്ക് ഒ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന­​വ​ര്‍ യു­​വാ­​വി­​നെ വ­​ള­​ഞ്ഞി­​ട്ട് മ​ര്‍­​ദി­​ക്കു­​ന്ന­​തി­​ന്‍റെ ദൃ­​ശ്യ​ങ്ങ​ള്‍ പു­​റ­​ത്തു­​വ­​ന്നി­​ട്ടു­​ണ്ട്. മ​ര്‍­​ദ­​ന­​മേ­​റ്റ ആ­​ളു​ടെ ആ­​രോ­​ഗ്യ​നി­​ല സം­​ബ­​ന്ധി­​ച്ച വി­​വ­​ര­​ങ്ങ​ള്‍ വ്യക്തമല്ല