തി­​രു­​വ­​ന­​ന്ത­​പു​രം: സാ­​മു​ഹി­​ക സു​ര​ക്ഷാ പെ​ന്‍­​ഷ​ന്‍ ഇ­​നി­​യെ­​ങ്കി​ലും കൊ­​ടു­​ക്കാ​ന്‍ ത­​യാ­​റാ­​യി­​ല്ലെ­​ങ്കി​ല്‍ പ്ര­​തി​പ­​ക്ഷം പ്ര­​ക്ഷോ­​ഭ­​ത്തി­​ലേ­​ക്ക് നീ­​ങ്ങു­​മെ­​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ന്‍. മ­​രു­​ന്ന് പോ​ലും വാ­​ങ്ങാ​ന്‍ ക­​ഴി­​യാ­​തെ ആ­​ളു­​ക​ള്‍ ക­​ഷ്ട­​പ്പെ­​ടു­​ക­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു.

നി­​ല­​വി​ല്‍ പെ​ന്‍­​ഷ​ന്‍ മു­​ട­​ങ്ങി­​യി­​ട്ട് ഏ­​ഴ് മാ­​സ­​മാ­​യി. പാ­​വ­​ങ്ങ­​ളി​ല്‍ പാ​വ­​ങ്ങ­​ളോ­​ട് സ​ര്‍­​ക്കാ​ര്‍ ക്രൂ­​ര­​ത കാ­​ണി­​ക്കു­​ക­​യാ­​ണ്. കെ­​പി­​സി­​സി­​യു­​ടെ ജ­​ന​കീ­​യ ച​ര്‍­​ച്ചാ സ­​ദ­​സു­​ക­​ളി​ല്‍ ഏ­​റ്റ­​വു­​മ­​ധി­​കം ആ­​ളു­​ക​ള്‍ പ­​രാ­​തി പ­​റ​ഞ്ഞ­​ത് ഇ­​തേ­​ക്കു­​റി­​ച്ചാ­​ണെ​ന്നും സ­​തീ­​ശ​ന്‍ പ­​റ​ഞ്ഞു.

പ​ട്ടി­​ക ജാ­​തി വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്കു­​ള്ള ഗ്രാ​ന്‍റ് മു­​ട­​ങ്ങി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് പ­​ല​രും പ​ഠി­​ത്തം നി​ര്‍­​ത്തി പോ­​കു­​ക­​യാ­​ണെ​ന്നും സ­​തീ­​ശ​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.