പാ­​ല­​ക്കാ​ട്: ക­​ഞ്ചി­​ക്കോ­​ട് ബ­​സു­​ക​ള്‍ കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ 10 പേ​ര്‍­​ക്ക് പ­​രി­​ക്ക്. ഇ​വ­​രെ പാ­​ല­​ക്കാ­​ട് ജി​ല്ലാ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം

രാ­​വി­​ലെ 7:40നാ­​ണ് സം­​ഭ​വം. പാ­​ല­​ക്കാ­​ട്-​കൊ­​ഴി­​ഞ്ഞാ​മ്പാ­​റ റൂ​ട്ടി­​ലോ­​ടു­​ന്ന ര­​ണ്ട് ബ­​സു­​ക­​ളാ­​ണ് അ­​പ­​ക­​ട­​ത്തി​ല്‍­​പെ­​ട്ട​ത്. പോ­​ക്കാം­​തോ​ട് കൗ­​സ­​പ്പാ­​റ­​യി​ല്‍ വ­​ച്ചാ­​ണ് ബ­​സു­​ക​ള്‍ കൂ­​ട്ടി­​യി­​ടി­​ച്ച​ത്.

ര­​ണ്ട് ബ­​സു­​ക­​ളു­​ടെ​യും മു​ന്‍​വ­​ശം പൂ​ര്‍­​ണ­​മാ​യും ത­​ക​ര്‍­​ന്ന നി­​ല­​യി­​ലാ​ണ്.