താ​നൂ​ർ: മ​ല​പ്പു​റം താ​നൂ​രി​ൽ മാ​താ​വ് ന​വ​ജാ​ത ശി​ശു​വി​നെ കൊ​ന്ന് കു​ഴി​ച്ച് മൂ​ടി. കു​ട്ടി​യു​ടെ മാ​താ​വ് താ​നൂ​ർ ഒ​ട്ടും​പു​റം സ്വ​ദേ​ശി ജു​മൈ​ല​ത്തി​നെ (29) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഫെ​ബ്രു​വ​രി 26ന് ​ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​വ​ച്ച് യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ന്ന​ത്. തു​ട​ർ​ന്ന് കു​ഞ്ഞു​മാ​യി താ​നൂ​രി​ലെ വീ​ട്ടി​ലേ​ക്കെ​ത്തി.

പി​ന്നീ​ടാ​ണ് യു​വ​തി കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ പെോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. നാ​ട്ടു​കാ​ർ ന​ൽ​കി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.