കൊ​ല്ലം: സിഎംആർഎലിന് വേണ്ടി മുഖ്യമന്ത്രി നേരിട്ട് ഇടപെടൽ നടത്തിയെന്ന മാ​ത്യു കു­​ഴ​ന്‍­​നാ​ടന്‍റെ ആ­​രോ​പ­​ണം ഗൗരവ­​ത­​ര­​മെ­​ന്ന് കെ­​പി­​സി­​സി പ്ര­​സി​ഡ​ന്‍റ് കെ.​സു­​ധാ­​ക​ര​ന്‍. കെ​ആ​ര്‍​എം​ഇ​എ​ലിൽനിന്നും സി­​എം­​ആ​ര്‍­​എ­​ലി​ല്‍­​നി­​ന്നു­​മാ­​യി 95 കോ​ടി വാ­​ങ്ങി​യ​ത് പി­​ണ­​റാ­​യി ആ­​ണെ​ന്നും സു­​ധാ­​ക­​ര​ന്‍ വിമർശിച്ചു.

കൊ​ല്ല­​ത്ത് സ­​മ­​രാ­​ഗ്നി പ­​രി­​പാ​ടി­​യോ­​ട­​നു­​ബ­​ന്ധി­​ച്ച് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ­​ശ​നും കെ.​സു­​ധാ­​ക­​ര​നും ന­​ട­​ത്തു­​ന്ന സം­​യു­​ക്ത വാ​ര്‍­​ത്താ­​സ­​മ്മേ­​ള­​ന­​ത്തി​ല്‍ സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു അ­​ദ്ദേ​ഹം. ലാ­​വ്‌­​ലി­​ന് ശേ­​ഷം കേ​ര­​ളം ക­​ണ്ട ഏ­​റ്റ​വും വ​ലി­​യ അ­​ഴി​മ­​തി­​യാ­​ണ് മാ­​സ­​പ്പ​ടി.

എ­​സ്­​എ­​ഫ്‌­​ഐ­​ഒ അ­​ന്വേ​ഷ­​ണം കൊ­​ണ്ട് മാ​ത്രം ഇ­​ത്ര​യും വ​ലി­​യ അ­​ഴി­​മ­​തി­​യു­​ടെ അ­​ടി­​വേ­​രു­​ക​ള്‍ ക­​ണ്ടെ­​ത്താ­​നാ­​കി​ല്ല. മു­​ഖ്യ­​മ­​ന്ത്രി­​ക്കെ­​തി​രേ കോ​ട­​തി നി­​രീ­​ക്ഷ­​ണ­​ത്തി­​ലു­​ള്ള സി­​ബി­​ഐ അ­​ന്വേ​ഷ­​ണം വേ­​ണ­​മെ​ന്നും സു­​ധാ­​ക­​ര​ന്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.

സ​ര്‍­​ക്കാ​ര്‍ അ­​ന്വേ­​ഷ­​ണ­​ത്തി­​ന് ത­​യാ­​റാ­​യി­​ല്ലെ­​ങ്കി​ല്‍ കെ­​പി­​സി­​സി നി­​യ­​മ­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കും. അ­​ഴി­​മ­​തി­​ക്കാ­​ര​നാ­​യ മു­​ഖ്യ­​മ­​ന്ത്രി­​യാ­​യി തു­​ട­​രാ​ന്‍ പി­​ണ­​റാ­​യി­​ക്ക് അ­​വ­​കാ­​ശ­​മി​ല്ല. ആത്മാഭിമാനം ഉണ്ടെങ്കിൽ
മു­​ഖ്യ­​മ​ന്ത്രി രാ­​ജി​വ­​ച്ച് പു​റ­​ത്ത് പോ­​ക­​ണ­​മെ​ന്നും സു­​ധാ­​ക­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.