തി­​രു­​വ­​ന­​ന്ത­​പു​രം: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ ബി­​ജെ­​പി മൂ​ന്നാം സ്ഥാ­​ന­​ത്തേ­​യ്­​ക്ക് പി­​ന്ത­​ള്ള­​പ്പെ­​ടു­​മെ­​ന്ന് തി­​രു­​വ­​ന­​ന്ത­​പു­​ര­​ത്തെ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി പ­​ന്ന്യ​ന്‍ ര­​വീ­​ന്ദ്ര​ന്‍. പ്ര­​ധാ­​ന മ​ത്സ­​രം എ​ല്‍­​ഡി­​എ​ഫും യു­​ഡി­​എ​ഫും ത­​മ്മി­​ലാ­​ണ് ന­​ട­​ക്കു­​ന്ന­​തെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു.

2005ല്‍ ​താ​ന്‍ മ­​ത്സ­​രി­​ച്ച സ­​മ­​യ­​ത്ത് 36000 വോ­​ട്ട് മാ­​ത്ര­​മാ­​ണ് ബി­​ജെ­​പി­​ക്ക് ല­​ഭി­​ച്ച​ത്. പി­​ന്നീ­​ട് വോ­​ട്ട് കൂ­​ടി­​യ­​തി­​ന്‍റെ കാ­​ര­​ണ­​ങ്ങ​ള്‍ വേ­​റെ­​യാ­​ണ്. ഒ­​രു പ്ര­​സ്ഥാ­​ന­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​യി പ്ര­​വ​ര്‍­​ത്തി­​ക്കു­​മ്പോ​ള്‍ നാം ​എ­​ന്തു­​ചെ­​യ്യ­​ണ­​മെ­​ന്ന് തീ­​രു­​മാ­​നി­​ക്കു​ന്ന­​ത് പാ​ര്‍­​ട്ടി­​യാ­​ണെ​ന്നും സ്ഥാ­​നാ​ര്‍­​ഥി­​ത്വ­​ത്തെ­​ക്കു­​റി­​ച്ച് അ­​ദ്ദേ­​ഹം പ്ര­​തി­​ക­​രി​ച്ചു.