ന്യൂ­​ഡ​ല്‍​ഹി: വ­​യ­​നാ­​ട്ടി​ല്‍ രാ­​ഹു​ല്‍ ഗാ­​ന്ധി യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​യാ​ലും ഇ­​ട­​തു­​പ­​ക്ഷ രാ­​ഷ്‌​ട്രീ­​യം പ​റ­​ഞ്ഞ് താ​ന്‍ വോ­​ട്ട് നേ­​ടു­​മെ­​ന്ന് എ​ല്‍­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി ആ­​നി രാ­​ജ. താ​ന്‍ രാ­​ഷ്‌​ട്രീ­​യ ­ബാ­​ല­​പാ​ഠം പ​ഠി​ച്ച­​ത് വ­​യ­​നാ­​ട്ടി​ല്‍­​നി­​ന്നാ­​ണെ​ന്നും ആ­​നി രാ­​ജ പ്ര­​തി­​ക­​രി​ച്ചു.

വ­​യ­​നാ­​ട്ടി­​ലെ വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​ങ്ങ­​ളു­​ടെ ഇ­​ര കൂ­​ടി ആ­​ണ് താ​ന്‍. വ­​ന്യ­​ജീ­​വി ആ­​ക്ര­​മ­​ണ­​വു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട പ്ര­​ശ്‌­​ന­​ങ്ങ​ള്‍ ഗ­​വേ​ഷ­​ണം ന​ട­​ത്തി പ​ഠി­​ക്കേ­​ണ്ട അ­​വ­​സ്ഥ ത­​നി­​ക്കി­​ല്ല.

ജ­​ന­​പ്ര­​തി­​നി­​ധി എ­​ന്നാ​ല്‍ പൂ​ര്‍­​ണ­​മാ​യും ജ­​ന­​ങ്ങ­​ളോ­​ട് ചേ​ര്‍­​ന്ന് പ്ര­​വ​ര്‍­​ത്തി­​ക്കേ­​ണ്ട ആ­​ളാ­​ണ്. ഇ​ട­​ത് രാ­​ഷ്­​ട്രീ­​യം പ​റ­​ഞ്ഞ് ജ­​ന​ങ്ങ­​ളെ ഒ­​പ്പം നി​ര്‍­​ത്തു­​ക­​യാ­​ണ് ത​ന്‍റെ ഉ­​ത്ത­​ര­​വാ­​ദി­​ത്വം.

ഏ­​തെ­​ങ്കി​ലും വ്യ­​ക്തി­​യു­​ടെ വി­​ജ­​യ­​മ​ല്ല ഉ­​ദ്ദ്യേ­​ശി­​ക്കു­​ന്ന­​ത്. ഇ​ന്ന­​ത്തെ സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ ഇ­​ട­​തു­​പ­​ക്ഷ, ജ­​ന­​പ­​ക്ഷ രാ­​ഷ്­​ട്രീ­​യം ജ­​യി­​ക്കേ​ണ്ട­​ത് അ­​ത്യാ­​വ­​ശ്യ­​മാ­​ണെ​ന്നും ആ­​നി രാ­​ജ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.