തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​വി​ലെ 10.30ന് ​എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന​മ​ന്ത്രി അ​വി​ടെ​നി​ന്ന് വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ലേ​ക്ക് പോ​കും.

തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ളാ പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 1.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10ന് ​തി​രി​ച്ചെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 1.15ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് പോ​കും.