കോ­​ഴി­​ക്കോ​ട്: മു​സ്‌ലീം ലീ­​ഗി­​ന്‍റെ മൂ​ന്നാം സീ­​റ്റി​ല്‍ ഞാ­​യ­​റാ​ഴ്­​ച ന­​ട­​ക്കു­​ന്ന ച​ര്‍­​ച്ച­​യി​ല്‍ തീ­​രു­​മാ­​ന­​മു­​ണ്ടാ­​കു­​മെ­​ന്ന് കെ.​മു­​ര­​ളീ­​ധ­​ര​ന്‍. ലീ​ഗും കോ​ണ്‍­​ഗ്ര​സും ത­​മ്മി​ല്‍ ച​ര്‍­​ച്ച­ ന­​ട­​ത്തി ഇ­​ക്കാ­​ര്യ­​ത്തി​ല്‍ തീ­​രു­​മാ­ന­​മെടുക്കുമെ­​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ­​റ​ഞ്ഞു.

മൂ​ന്നാം സീ­​റ്റി­​ന്‍റെ പേ­​രി​ല്‍ യു­​ഡി­​എ­​ഫി​ല്‍ ത​ര്‍­​ക്ക­​മു­​ണ്ടാ­​കി​ല്ല. യു­​ഡി­​എ­​ഫി­​ന്‍റെ കെ­​ട്ടു­​റ­​പ്പി­​നെ ഇ­​തൊ​ന്നും ബാ­​ധി­​ക്കി​ല്ല. കോ​ണ്‍­​ഗ്ര­​സ് സ്ഥാ­​നാ​ര്‍­​ഥി പ്ര­​ഖ്യാ​പ­​നം മാ​ര്‍­​ച്ച് ആ­​ദ്യ­​വാ­​രം ഉ­​ണ്ടാ­​കും. രാ­​ഹു​ല്‍ ഗാന്ധി വ­​യ­​നാ­​ട്ടി​ല്‍ ത­​ന്നെ മ­​ത്സ­​രി­​ക്കു­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ കൂ­​ട്ടി­​ച്ചേ​ര്‍​ത്തു.

ത​ദ്ദേ­​ശ ഉ­​പ­​തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഫ­​ലം കോ​ണ്‍­​ഗ്ര­​സ് ഗൗ­​ര­​വ­​ത്തോ­​ടെ കാ­​ണു­​ന്നു. തോ­​റ്റ ഇ­​ട­​ങ്ങ­​ളി​ല്‍­​നി­​ന്ന് കെ­​പി­​സി­​സി റി­​പ്പോ​ര്‍­​ട്ട് തേ­​ടു­​മെ​ന്നും മു­​ര­​ളീ­​ധ­​ര​ന്‍ പ്ര­​തി­​ക­​രി​ച്ചു.