തി­​രു­​വ­​ന­​ന്ത­​പു​രം: കാ​ര​യ്ക്കാ​മ​ണ്ഡ​പ​ത്ത് വീ­​ട്ടി­​ലെ പ്ര­​സ­​വ­​ത്തി­​നി­​ട­​യി​ല്‍ അ­​മ്മ​യും കു​ഞ്ഞും മ­​രി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഒ­​രാ­​ളെ­​ക്കൂ­​ടി പ്ര­​തി­​ചേ​ര്‍​ത്തു. യു­​വ­​തി­​യു­​ടെ ഭ​ര്‍­​ത്താ­​വ് ന­​യാ­​സി­​ന്‍റെ ആ­​ദ്യ­ ഭാ­​ര്യ­​ റജീനയെ ആ­​ണ് കേ­​സി​ല്‍ പ്ര­​തി­​ചേ​ര്‍­​ത്ത​ത്.

ന­​യാ­​സി­​നെ ചോ​ദ്യം ചെ­​യ്­​ത­​തി​ല്‍­​നി­​ന്നാ­​ണ് കേ­​സി​ല്‍ ഇ­​വ­​രു­​ടെ പ­​ങ്ക് പോ­​ലീ­​സി­​ന് വ്യ­​ക്ത­​മാ­​യ​ത്. വീ­​ട്ടി​ല്‍ പ്ര​സ­​വം ന­​ട­​ത്താ​ന്‍ ഇ­​വ​ര്‍ യു­​വ­​തി­​യെ പ്രേ­​രി­​പ്പി­​ച്ചെ­​ന്നാ­​ണ് ക­​ണ്ടെ­​ത്ത​ല്‍. എ­​ന്നാ​ല്‍ ഇ­​വ​ര്‍ ഇ­​പ്പോ​ള്‍ ഒ­​ളി­​വി­​ലാ­​ണെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു.

കേ​സി​ൽ അ­​ക്യു­​പം­​ഗ്­​ച​ര്‍ ചി­​കി­​ത്സ­​ക​നാ​യ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി ശി​ഹാ­​ബു­​ദ്ദീ​നും പി​ടി​യി​ലാ​യി​രു​ന്നു. യു­​വ­​തി­​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ നി​ര്‍​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ആ​ധു​നി​ക ചി​കി​ത്സ ന​ല്‍​കാ​തെ, പ്ര​സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​ക്ക് അ​ക്യു​പം­​ഗ്­​ച​ര്‍ ചി​കി​ത്സ​യാ​ണ് ന​ല്‍​കി​യി­​രു­​ന്ന​ത്.

പാ​ല​ക്കാ​ട് സ്വ​ദേ​ശി ഷെ​മീ​റ ബീ​വി​യും കു​ഞ്ഞു​മാ​ണ് ക​ഴി​ഞ്ഞ ദി​വ­​സം പ്ര­​സ­​വ­​ത്തി­​നി​ടെ മ​രി​ച്ച­​ത്. വീ​ട്ടി​ല്‍ വ​ച്ച് പ്ര​സ​വം എ​ടു​ക്കു​ന്ന​തി​നി​ടെ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​തി​നെ­​ത്തു­​ട​ര്‍­​ന്ന് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​കും­​വ­​ഴി­​യാ­​ണ് മ­​ര​ണം.