ന​ഡി​യ​ദ്: സി​മ​ന്‍റ് ടാ​ങ്ക​റും ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ഹ​മ്മ​ദാ​ബാ​ദ്-​വ​ഡോ​ദ്ര എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ന​ഡി​യ​ദി​ന് സ​മീ​പം വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് പൂ​നെ​യി​ലേ​ക്ക് പോ​യ്ക്കൊ​ണ്ടി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 23 യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. സി​മ​ന്‍റ് ടാ​ങ്ക​ർ പെ​ട്ടെ​ന്ന് ഇ​ട​ത്തേ​ക്ക് വെ​ട്ടി​ച്ച് ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് റോ​ഡി​ന്‍റെ സു​ര​ക്ഷാ വേ​ലി ത​ക​ർ​ത്ത് ബ​സ് 20 അ​ടി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു പേ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പ​രി​ക്കേ​റ്റ നി​ര​വ​ധി ആ​ളു​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ ടാ​ങ്ക​ർ ഡൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.