ക­​ണ്ണൂ​ര്‍: ജ­​യി​ല്‍ ചാ­​ടി­​യ മ­​യ­​ക്കു­​മ­​രു­​ന്ന് കേ­​സി­​ലെ പ്ര­​തി പി­​ടി­​യി​ല്‍. ക­​ണ്ണൂര്‍ സെൻട്രൽ ജ­​യി­​ലി​ല്‍­​നി­​ന്ന് ചാ­​ടി­​യ ഹ​ര്‍­​ഷാ­​ദ് ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്. മ­​ധു­​ര­​യി­​ലെ ശി­​വ­​ഗം­​ഗ­​യി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ­​ളെ അ­​റ­​സ്റ്റ് ചെ­​യ്­​ത​ത്.

ഒ­​രു മാ­​സം മു­​മ്പാ­​ണ് ഇ­​യാ​ള്‍ ത­​ന്ത്ര­​പ­​ര­​മാ­​യി ര­​ക്ഷ­​പെ­​ട്ട­​ത്. പ­​ത്ര­​ക്കെ­​ട്ട് എ­​ടു­​ക്കാ​ന്‍ ജ­​യി­​ലി­​ന് പു­​റ­​ത്തേ­​ക്ക് വ­​ന്ന ഇ­​യാ​ള്‍ കൂ­​ട്ടാ­​ളി­​യു­​ടെ ബൈ­​ക്കി​ല്‍ ര­​ക്ഷ­​പെ­​ടു­​ക­​യാ­​യി­​രു​ന്നു.

തു­​ട​ര്‍­​ന്ന് ക­​ഴി­​ഞ്ഞ­​യാ​ഴ്­​ച ഇ­​യാ­​ളു­​ടെ സു­​ഹൃ­​ത്ത് റി­​സ്വാ­​നെ ബം­​ഗ­​ളൂ­​രു­​വി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ പോ­​ലീ­​സ് ന­​ട­​ത്തി­​യെ അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് ഇ­​യാ­​ളെ മ­​ധു­​ര­​യി​ല്‍­​നി­​ന്ന് ക­​ണ്ടെ­​ത്തി­​യ­​ത്. ല­​ഹ­​രി­​ക്കേ­​സി​ല്‍ 10 വ​ര്‍​ഷ­​ത്തെ ത​ട­​വ് ശി­​ക്ഷ­​യ്­​ക്ക് വി­​ധി­​ക്ക­​പ്പെ­​ട്ട ആ­​ളാ­​ണ് ഹ​ര്‍­​ഷാ​ദ്.