കു​ഴ​ല്‍​നാ​ട​ന്‍റെ ഭൂ​മി​യി​ലെ പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി
കു​ഴ​ല്‍​നാ​ട​ന്‍റെ ഭൂ​മി​യി​ലെ പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി
Wednesday, January 24, 2024 10:17 AM IST
നെ​ടു​ങ്ക​ണ്ടം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ൽ​എ​യു​ടെ ചി​ന്ന​ക്ക​നാ​ലി​ലെ റി​സോ​ര്‍​ട്ട് ഭൂ​മി​യി​ലു​ള്ള പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​മ​തി ന​ല്‍​കി.

സ​ര്‍​ക്കാ​ര്‍​ഭൂ​മി കൈ​യേ​റി​യെ​ന്ന വി​ജി​ല​ന്‍​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍ ശ​രി​വ​ച്ച് റ​വ​ന്യു​വ​കു​പ്പ് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഉ​ടു​മ്പ​ന്‍​ചോ​ല ലാ​ന്‍​ഡ് റ​വ​ന്യൂ ത​ഹ​സി​ല്‍​ദാ​റാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്ന​ത്.


ഭൂ​മി​യെ​റ്റെ​ടു​ക്കു​ന്ന​തി​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​യാ​യി വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ട് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് വാ​ങ്ങും. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ ആ​ധാ​ര​ത്തി​ലു​ള്ള​തി​നേ​ക്കാ​ൾ 50 സെ​ന്‍റ് സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി​യ​താ​യി വി​ജി​ല​ന്‍​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ സ്ഥ​ലം അ​ള​ന്ന​പ്പോ​ഴാ​ണ് സ​ര്‍​ക്കാ​ര്‍ ഭൂ​മി ക​ണ്ടെ​ത്തി​യ​ത്.
Related News
<