കോ​ത​മം​ഗ​ല​ത്ത് പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​ത് പോ​ലീ​സെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
കോ​ത​മം​ഗ​ല​ത്ത് പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​ത് പോ​ലീ​സെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ
Tuesday, March 5, 2024 4:48 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​ന​മു​ണ്ടാ​ക്കി​യ​ത് പോ​ലീ​സെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നും ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള നീക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ജാ​മ്യ​ത്തി​ല​റ​ങ്ങി​യ​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.


നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കും. പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു​വെ​ന്നും കു​ഴ​ൽ​നാ​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​യ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും സ​മ​ര​വു​മാ​യി മു​ന്നോ​ട് പോ​കു​മെ​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സും പ്ര​തി​ക​രി​ച്ചു.
Related News
<