പ­​ത്ത­​നം­​തി​ട്ട: ക്വാ­​റി-​ബാ​ര്‍ ലോ­​ബി­​യു­​മാ­​യി ബ­​ന്ധ­​മു­​ണ്ടെ­​ന്ന് ക­​ണ്ടെ­​ത്തി­​യ­​തി­​നേ തു­​ട​ര്‍­​ന്ന് എ­​സ്‌­​ഐ­​യ്­​ക്ക് സ­​സ്‌­​പെ​ന്‍­​ഷ​ന്‍. കോ­​ന്നി സ്‌­​റ്റേ­​ഷ­​നി​ലെ എ­​സ്‌­​ഐ സി.​ബി­​നു­​വി­​നെ­​യാ­​ണ് സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​ത​ത്.

അ­​ന­​ധി­​കൃ­​ത​മാ­​യ പ­​ണമിടപാ­​ടു­​ക​ള്‍ ന­​ട­​ത്തി­​യെ​ന്ന വി­​ജി­​ല​ന്‍­​സ് റി­​പ്പോ​ര്‍­​ട്ടി­​ന്‍റെ അ­​ടി­​സ്ഥാ­​ന­​ത്തി­​ലാ­​ണ് ആ­​ഭ്യ­​ന്ത­​രവ­​കു­​പ്പ് എ­​സ്‌­​ഐ­​ക്കെ­​തി​രേ ന­​ട­​പ­​ടി സ്വീ­​ക­​രി­​ച്ച​ത്. വി­​ജി­​ല​ന്‍­​സ് ന­​ട​ത്തി­​യ ര​ഹ­​സ്യ അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് ക്ര­​മ­​ക്കേ­​ടു­​ക​ള്‍ ക­​ണ്ടെ­​ത്തി­​യ​ത്.

ബി­​നു­​വി­​നെ­​തി­​രേ വ­​കു­​പ്പു­​ത­​ല അ­​ന്വേ​ഷ­​ണം ന­​ട­​ത്താ​നും ഡി­​ജി­​പി­​ക്ക് ആ­​ഭ്യ­​ന്ത­​രസെ­​ക്ര​ട്ട­​റി നി​ര്‍­​ദേ­​ശം ന​ല്‍­​കി­​യി­​ട്ടു​ണ്ട്.