ഐ​സ്വാ​ള്‍: മി­​സോ­​റ­​മി​ല്‍ നി­​യ­​മ​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന്‍റെ വോ­​ട്ടെ­​ണ്ണ​ല്‍ പു­​രോ­​ഗ­​മി­​ക്കു­​മ്പോ​ള്‍ ഭ­​ര­​ണ­​ക­​ക്ഷി​യാ­​യ മി​സോ​റം നാ​ഷ​ണ​ല്‍ ഫ്ര­​ണ്ടി​ന്(​എം­​എ​ന്‍­​എ­​ഫ്) തി­​രി­​ച്ച­​ടി. 10 സീ­​റ്റു­​ക­​ളി​ല്‍ മാ­​ത്ര­​മാ­​ണ് നി­​ല­​വി​ല്‍ എം­​എ​ന്‍​എ­​ഫ് ലീ­​ഡ് ചെ­​യ്യു­​ന്ന​ത്.

ഒ­​രു സീ­​റ്റി​ല്‍ വി­​ജ­​യി​ച്ച സെ­​ഡ്­​പി­​എം 25 മ­​ണ്ഡ­​ല­​ങ്ങ­​ളി​ല്‍ മു­​ന്നി­​ലാ­​ണ്. കോ​ൺ​ഗ്ര​സ്-​ഒ​ന്ന്, ബി​ജെ​പി- മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഡ് നി​ല.

ഉ­​പ­​മു­​ഖ്യ­​മ​ന്ത്രി തൗ​ണ്‍­​ലൂ­​യ 909 വോ­​ട്ടി­​ന് സെ­​ഡി­​പി­​എ­​മ്മി­​ന്‍റെ സ്ഥാ­​നാ​ര്‍​ഥി­​യോ­​ട് തോ​റ്റു. തൂ­​യ്­​ചാം­​ഗ് മ­​ണ്ഡ­​ല­​ത്തി​ല്‍­​നി­​ന്നാ​ണ് തൗ​ണ്‍­​ലൂ­​യ ജ­​ന­​വി­​ധി തേ­​ടി­​യ​ത്. ര­​ണ്ട് റൗ­​ണ്ട് വോ­​ട്ടെ­​ണ്ണ​ല്‍ പൂ​ര്‍­​ത്തി­​യാ­​യ­​പ്പോ​ള്‍ ഐ­​സോ​ള്‍ ഈ­​സ്­​റ്റ് ഒ­​ന്നി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടി​യ മു­​ഖ്യ­​മ​ന്ത്രി സോ​റം​താം​ഗ പി​ന്നി​ലാ​ണ്.

സൗ­​ത്ത് തൂ­​യ്­​പൂ­​യ് മ­​ണ്ഡ­​ല­​ത്തി​ല്‍­​നി­​ന്ന് ജ­​ന­​വി­​ധി തേ​ടി­​യ ആ­​രോ­​ഗ്യ­​മ​ന്ത്രി ആ​ര്‍.​ല​ല്‍­​താം­​ഗ്ലി­​യാ­​ന​യും പി­​ന്നി­​ലാ​ണ്. എ​ന്നാ​ൽ സെ​ര്‍­​ച്ചി­​പ് മ­​ണ്ഡ­​ല­​ത്തി​ല്‍­​നി­​ന്ന് ജ­​ന­​വി­​ധി തേ­​ടി​യ സെ­​ഡ്­​പി­​എ­​മ്മി­​ന്‍റെ മു­​ഖ്യ­​മ​ന്ത്രി സ്ഥാ­​നാ​ര്‍­​ഥി ലാ​ല്‍​ദു­​ഹോ­​മ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ എ​ണ്ണി​തു​ട​ങ്ങി ആ​ദ്യ നി​മി​ഷ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് എം­​എ​ന്‍­​എ​ഫി​ന് ലീ​ഡ് ഉ​യ​ർ​ത്താ​നാ​യ​ത്. പി​ന്നീ​ട് സെ­​ഡ്­​പി​എം വ്യ​ക്ത​മാ​യ ലീ​ഡ് നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.