മ​ല​പ്പു​റം: വൈ​ദ്യു​തി വേ​ലി​യി​ൽ നി​ന്നും ഷോ​ക്കേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മ​ല​പ്പു​റം കി​ഴി​ശേ​രി​യി​ൽ കു​ഴി​ഞ്ഞൊ​ളം സ്വ​ദേ​ശി അ​ബ്ദു​റ​സാ​ഖി​ന്‍റെ മ​ക​ൻ സി​നാ​ൻ (17) ആ​ണ് മ​രി​ച്ച​ത്.

കൃ​ഷി‌​യി​ട​ത്തി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി​വേ​ല​യി​ൽ നി​ന്നു​മാ​ണ് ഷോ​ക്കേ​റ്റ​ത്. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം ത​ട​യാ​നാ​യി​ട്ടാ​ണ് വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ച്ച​ത്.

സി​നാ​ന്‍റെ സു​ഹൃ​ത്ത് ഷം​നാ​ദ് ഇ​തേ വൈ​ദ്യു​തി​ വേ​ലി​യി​ൽ നി​ന്ന് പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ച വൈ​ദ്യു​തി​ വേ​ലി​യി​ൽ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് വി​വ​രം.