കൊ​ച്ചി : ക​ള​മ​ശേ​രി​യി​ല്‍ യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പ​ട്ട​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. തൊ​ടു​പു​ഴ വ​ണ്ട​മ​റ്റം സ്വ​ദേ​ശി കെ.​വി. ജോ​ണ്‍ (78) ആ​ണ് മ​രി​ച്ച​ത്.

ഒ​ക്ടോ​ബ​ര്‍ 29നാ​ണ് ക​ള​മ​ശേ​രി സാ​മ​റ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഏ​ഴ് പേ​ർ കൊ​ല്ല​പ്പെ​ട്ട സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കേ​സി​ല്‍ ഡൊ​മി​നി​ക് മാ​ർ​ട്ടി​നെ മാ​ത്ര​മാ​ണ് പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തി​രി​ക്കു​ന്ന​ത്. മാ​ർ​ട്ടി​ൻ നി​ല​വി​ൽ റി​മാ​ൻ​ഡി​ലാ​ണ്.