കൊ​ല്ലം: ഓ​യൂ​രി​ല്‍ ആ​റ് വ​യ​സു​കാ​രി അ​ബി​ഗേ​ല്‍ സാ​റാ റെ​ജി​യെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ സം­​ഭ­​വം വ​ള​രെ വേ­​ദ­​നാ­​ജ­​ന­​ക­​മെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ര­​മേ­​ശ് ചെ­​ന്നി­​ത്ത­​ല. ന­​മ്മു­​ടെ നാ­​ട്ടി​ല്‍ ഇ​ത്ത­​രം സം­​ഭ­​വ­​ങ്ങ​ള്‍ ഉ­​ണ്ടാ­​കാ​ന്‍ പാ­​ടി­​ല്ലെ​ന്നും ചെ­​ന്നി­​ത്ത­​ല പ­​റ​ഞ്ഞു.

കു­​ട്ടി­​യു­​ടെ വീ­​ട്ടി​ല്‍ സ­​ന്ദ​ര്‍​ശ­​നം ന­​ട​ത്തി­​യ ശേ­​ഷം മാ­​ധ്യ​മ­​ങ്ങ­​ളോ­​ട് പ്ര­​തി­​ക­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു ചെ­​ന്നി­​ത്ത​ല. അ­​ന്വേ​ഷ­​ണം ഊ​ര്‍­​ജി­​ത­​മാ­​ക്കി കു­​ട്ടി­​യെ ക­​ണ്ടെ​ത്തു­​ക എ­​ന്ന­​തി­​നാ­​ണ് ഇ­​പ്പോ​ള്‍ പ്രാ­​ധാ­​ന്യം. കു­​ട്ടി­​യു​ടെ അ­​മ്മ­​യോ​ടും സ­​ഹോ­​ദ­​ര­​നോ​ടും താ​ന്‍ സം­​സാ­​രി­​ച്ചു.

സം­​ഭ­​വ­​ത്തി​ല്‍ പ­​ഴു­​ത­​ട­​ച്ച അ­​ന്വേ­​ഷ­​ണം വേ­​ണ­​മെ​ന്നും ചെ­​ന്നി­​ത്ത­​ല ആ­​വ­​ശ്യ­​പ്പെ​ട്ടു.