കൊ​ല്ലം: സ​ഹോ​ദ​ര​നൊ​പ്പം ട്യൂ​ഷ​ന് പോ​യ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. കൊ​ല്ലം ഓ​യൂ​രി​ലാ​ണ് സം​ഭ​വം. ഓ​യൂ​ർ സ്വ​ദേ​ശി റെ​ജി​യു​ടെ മ​ക​ൾ അ​ഭി​കേ​ൽ സാ​റ​യെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഓ​യൂ​ർ കാ​റ്റാ​ടി​മു​ക്കി​ൽ വ​ച്ചാ​ണ് സം​ഭ​വം. വെ​ള്ള ഹോ​ണ്ട അ​മേ​യ്സ് കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് അ​ഭി​കേ​ലി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പൂ​യ​പ്പ​ള്ളി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.