കൊ​ച്ചി: ന​ട​ൻ കാ​ളി​ദാ​സ് ജ​യ​റാ​മും മോ​ഡ​ൽ താ​രി​ണി ക​ലിം​ഗ​രാ​യി​യും വി​വാ​ഹി​ത​രാ​കു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. വി​വാ​ഹ നി​ശ്ച​യ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യം വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

2021 ലെ ​മി​സ് യൂ​ണി​വേ​ഴ്‌​സ് റ​ണ്ണ​ർ ആ​പ്പാ​യി​രു​ന്നു ത​രി​ണി. ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി കാ​ളി​ദാ​സും ത​രി​ണി​യും പ്ര​ണ​യ​ത്തി​ലാ​ണെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​രു​വ​രും പ്ര​ണ​യം പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ജ​യ​റാം, പാ​ർ​വ്വ​തി, മാ​ള​വി​ക എ​ന്നി​വ​ർ വി​വാ​ഹ​നി​ശ്ച​യ വേ​ദി​യി​ൽ ഇ​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.