ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​ത്തി​ന് കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ പാ​ര്‍​ല​മെ​ന്‍റ് എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ ഹി​യ​റിം​ഗ് ബ​ഹി​ഷ്ക​രി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര.

ഒ​രു വ​നി​ത എം​പി​യോ​ട് ചോ​ദി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത ചോ​ദ്യ​ങ്ങ​ളാ​ണ് എ​ത്തി​ക്സ് ക​മ്മി​റ്റി ചോ​ദി​ച്ച​തെ​ന്നും മ​ഹു​വ പ​റ​ഞ്ഞു. ക​മ്മി​റ്റി​യു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ഷേ​ധി​ച്ച് മ​ഹു​വ ഹി​യ​റിം​ഗും ബ​ഹി​ഷ്ക​രി​ച്ചു.

ഗൂ​ഢ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ചോ​ദ്യ​ങ്ങ​ളാ​ണ് എ​ത്തി​ക്സ് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ എം​പി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്നും മ​ഹു​വ ആ​രോ​പി​ച്ചു.