തി​രു​വ​ന​ന്ത​പു​രം: ഐ ​ലീ​ഗ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്സി​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് നി​ന്ന് റി​ച്ചാ​ർ​ഡ് ടോ​വ​യെ പു​റ​ത്താ​ക്കി. സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ക​ഴി​ഞ്ഞ ര​ണ്ട് സീ​സ​ണി​ലും ചാ​മ്പ്യ​ൻ​മാ​രാ​യ ഗോ​കു​ലം നി​ല​വി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ നാ​ലാ​മ​താ​ണ്. ഒ​ൻ​പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് നാ​ല് ജ​യം മാ​ത്ര​മാ​ണ് ടോ​വ‌യുടെ കീഴിൽ ടീ​മി​ന് നേ​ടാ​നാ​യ​ത്.

ഈ ​സീ​സ​ണി​ന് മു​ന്നോ​ടി​യാ​യാ​ണ് കാ​മ​റൂ​ൺ മു​ൻ ദേ​ശീ​യ താ​ര​മാ​യ ടോ​വ​യെ പ​രി​ശീ​ല​ക​നാ​യി ക്ല​ബ്ബ് നി​യ​മി​ച്ച​ത്.