കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​നാ​യി ജോ​സ് കെ. ​മാ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്തു
കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​നാ​യി ജോ​സ് കെ. ​മാ​ണി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Sunday, October 9, 2022 6:07 PM IST
കോ​ട്ട​യം: പാ​ര​ന്പ​ര്യ​ശൈ​ലി​യി​ൽ പ്ര​ഖ്യാ​പ​നം ഉ​പേ​ക്ഷി​ച്ചു കേ​ഡ​ർ സ്വ​ഭാ​വം കൈ​വ​രി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​നാ​യി ജോ​സ് കെ. ​മാ​ണി എം​പി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണു താ​ഴെ​ത്ത​ട്ടു മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് എം ​പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​റാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നെ​യും വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ്, പി.​കെ. സ​ജീ​വ് എ​ന്നി​വ​രെ​യും എ​ൻ.​എം. രാ​ജു​വി​നെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ്റ്റീ​ഫ​ൻ ജോ​ർ​ജ് (ഓ​ഫി​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം​എ​ൽ​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, പ്ര​മോ​ദ് നാ​രാ​യ​ണ്‍, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പി.​എം. മാ​ത്യു, പ്ര​ഫ. കെ.​ഐ. ആ​ന്‍റ​ണി, വി​ജി എം. ​തോ​മ​സ്, ജെ​ന്നി​ക്സ് ജേ​ക്ക​ബ്, ജോ​യി​സ് പു​ത്ത​ൻ​പു​ര, ബെ​ന്നി ക​ക്കാ​ട്, ജേ​ക്ക​ബ് തോ​മ​സ് അ​രി​കു​പു​റം, ബേ​ബി ഉ​ഴു​ത്തു​വാ​ൽ, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ഫി​ലി​പ്പ് കു​ഴി​കു​ളം, ടി.​ഒ. എ​ബ്ര​ഹാം, മാ​ത്യു കു​ന്ന​പ്പ​ള്ളി, സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ (ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ൾ), ജോ​സ് ടോം, ​അ​ല്ക്സ് കോ​ഴി​മ​ല, ബാ​ബു ജോ​സ​ഫ്, സ​ണ്ണി തെ​ക്കേ​ടം, എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, കെ.​ജെ. ദേ​വ​സ്യ, ജോ​സ് ജോ​സ​ഫ്, മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ, സ​ജി അ​ല​ക്സ്, ജോ​ർ​ജു​കു​ട്ടി അ​ഗ​സ്തി, സ​ജി കു​റ്റി​യാ​നി​മ​റ്റം, സ​ണ്ണി പാ​റ​പ്പ​റ​ന്പി​ൽ, കെ. ​ആ​ന​ന്ദ​കു​മാ​ർ, ടോ​മി കെ. ​തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി, വി.​ടി. ജോ​സ​ഫ്, വി.​ജെ. ജോ​സ​ഫ്, അ​ഗ​സ്റ്റ്യ​ൻ വ​ട്ട​ക്കു​ന്നേ​ൽ, എം.​എം. ഫ്രാ​ൻ​സി​സ്, വി.​വി. ജോ​ഷി, തോ​മ​സ് മാ​സ്റ്റ​ർ (രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി). 91 അം​ഗം സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യെ​യും, 131 അം​ഗ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
Related News
<