കോ​ഴി​ക്കോ​ട്: മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ർ​ജു​ന്‍റെ കു​ടു​ബം ന​ൽ​കി​യ പ​രാ​തി​യി​ൽ ​കോ​ഴി​ക്കോ​ട് സൈ​ബ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. അ​ർ​ജു​ന്‍റെ അ​മ്മ​യു​ടെ പ്ര​തി​ക​ര​ണം എ​ഡി​റ്റ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി.

പ​രാ​തി​ക്കാ​രു​ടെ വി​ശ​ദ മൊ​ഴി പോ​ലീ​സ് വെ​ള്ളി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.