പ​ത്ത​നം​തി​ട്ട: വേ​ങ്ങ​ലി​ൽ കാ​റി​നു തീ​പി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ച സം​ഭ​വം ആ​ത്മ​ഹ​ത്യ​യെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. തു​ക​ല​ശേ​രി വേ​ങ്ങ​ശേ​രി​ൽ രാ​ജു തോ​മ​സ് ജോ​ർ​ജ് (69), ഭാ​ര്യ ലൈ​ജി തോ​മ​സ് (63) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്ക​രി‍​ഞ്ഞ നി​ല​യി​ലാ​ണ്. വേ​ങ്ങ​ൽ മു​ണ്ട​കം റോ​ഡി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പോ​ലീ​സ് പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണു കാ​ർ ക​ത്തു​ന്ന​ത് ക​ണ്ട​ത്. ക​രി​യി​ല​യ്ക്കു തീ​പി​ടി​ച്ച​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ് കാ​ർ ക​ണ്ടെ​ത്തി​യ​ത്.