സൂപ്പർ തൃശൂർ
Sunday, October 12, 2025 12:41 AM IST
കോഴിക്കോട്: സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തൃശൂർ എഫ്സിക്കു ജയം. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂർ 1-0ന് കാലിക്കട്ടിനെ തോൽപ്പിച്ചു. മെയിൽസൺ ആൽവെസിന്റെ (36') വകയായിരുന്നു ഗോൾ.