ഹൈ​ദ​രാ​ബാ​ദ്: പ്രൈം ​വോ​ളി​ബോ​ളി​ൽ കൊ​ച്ചി ബ്ലൂ ​സ്പൈ​ക്കേ​ഴ്സി​ന് മൂ​ന്നാം തോ​ൽ​വി. ആ​ദ്യ സെ​റ്റ് നേ​ടി​യ​ശേ​ഷം ബം​ഗ​ളൂ​രു ടോ​ർ​പി​ഡോ​സി​നോ​ടാ​ണ് കൊ​ച്ചി തോ​റ്റത്. സ്കോ​ർ: 15-13,15-17, 9-15, 12-15.