പാക് ടീം വരില്ല
Sunday, July 13, 2025 1:01 AM IST
കറാച്ചി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പുരുഷ വിഭാഗം ഏഷ്യ കപ്പ്, ജൂണിയര്‍ ലോകകപ്പ് ഹോക്കി പോരാട്ടങ്ങള്‍ക്ക് പാക്കിസ്ഥാന് ടീമിനെ അയച്ചേക്കില്ലെന്നു റിപ്പോര്‍ട്ട്. ഓഗസ്റ്റ് - സെപ്റ്റംബറിലാണ് ഏഷ്യ കപ്പ്. ജൂണിയര്‍ ലോകകപ്പ് നവംബറില്‍ നടക്കും.