ലെവർകുസെൻ തുടങ്ങി
Sunday, August 25, 2024 1:35 AM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ ബയേർ ലെവർകുസെൻ ഇഞ്ചുറി ടൈം ഗോളിൽ ജയം സ്വന്തമാക്കി.
90+11-ാം മിനിറ്റിൽ ഫ്ളോറിയൻ വിറ്റ്സ് നേടിയ ഗോളിൽ 3-2ന് മോണ്ഹെൻഗ്ലാഡ്ബാക്കിനെയാണ് ലെവർകുസെൻ കീഴടക്കിയത്.