പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യു​ടെ നി​ഷാ​ന്ത് ദേ​വ് ക്വാ​ർ​ട്ട​റി​ൽ. പു​രു​ഷന്മാ​രു​ടെ 71 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ നി​ഷാ​ന്ത് 3-2ന് ​ഇ​ക്വ​ഡോ​റി​ന്‍റെ ഹൊ​സെ ഗ​ബ്രി​യേ​ൽ റോ​ഡ്രി​ഗ​സി​നെ തോ​ൽ​പ്പി​ച്ചു.

സെ​മി​യി​ലെ​ത്തി​യാ​ൽ മെ​ഡ​ൽ ഉ​റ​പ്പി​ക്കാം. വ​നി​ത​ക​ളി​ൽ ല​വ്‌ലി​ന ബോ​ർ​ഗോ​ഹെ​യ്നും ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​ട്ടു​ണ്ട്.