ല​​​​ക്ഷ്യ സെ​​​​ന്നി​​​​നു ജ​​​​യം
ല​​​​ക്ഷ്യ  സെ​​​​ന്നി​​​​നു  ജ​​​​യം
Sunday, July 28, 2024 1:10 AM IST
പാ​​​​രീ​​​​സ്: ബാ​​​​ഡ്മി​​​​ന്‍റ​​​​ണ്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ൾ​​​​സി​​​​ൽ ല​​​​ക്ഷ്യ സെ​​​​ന്നി​​​​നു ജ​​​​യം. ഗ്രൂ​​​​പ്പ് എ​​​​ല്ലി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​രം നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്ക് ഗ്വാ​​​​ട്ടി​​​​മ​​​​ല​​​​യു​​​​ടെ കെ​​​​വി​​​​ൻ കോ​​​​ർ​​​​ദോ​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 21-8, 22-20നാ​​​​ണ് സെ​​​​ന്നി​​​​ന്‍റെ ജ​​​​യം.

നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ന്‍റെ ജൂ​​​​ലി​​​​യ​​​​ൻ ക​​​​രാ​​​​ഗി​​​​യെ നേ​​​​രി​​​​ടും. പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സ് ഗ്രൂ​​​​പ്പ് സി​​​​യി​​​​ൽ ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി, സാ​​​​ത്വി​​​​ക് സാ​​​​യ് രാ​​​​ജ് ര​​​​ങ്ക​​​​റെ​​​​ഡ്ഢി സ​​​​ഖ്യം ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജ​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യം 21-17, 21-14ന് ​​​​ഫ്ര​​​​ഞ്ച് ടീ​​​​മി​​​​നെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.