ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്
Monday, May 27, 2024 1:47 AM IST
പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണിനു പിന്നാലെ ഫ്രഞ്ച് കപ്പും സ്വന്തമാക്കി സീസണിൽ ഡബിൾ തിരച്ച് പാരീസ് സെന്റ് ജെർമയ്ൻ.
ഫൈനലിൽ ലിയോണിനെ 1-2ന് കീഴടക്കിയാണ് പിഎസ്ജി ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയത്. ഉസ്മാൻ ഡെംബെലെ (22’), ഫാബിയാൻ റൂയിസ് (34’) എന്നിവർ പിഎസ്ജിക്കായി ഗോൾ നേടി.