ഈഗിള്‍സ് ജേതാക്കള്‍
Saturday, May 25, 2024 1:10 AM IST
കൊച്ചി: കാഴ്ചപരിമിതരുടെ 11-ാം എഡിഷന് ഓള് കേരള ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സിഎബികെ ഈഗിള്‍സ് ജേതാക്കളായി. മഴ മൂലം മാറ്റിവച്ച മത്സരത്തില്‍ ബൗള്‍ ഔട്ടിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്.