സാ​ത്വി​ക്-​ചി​രാ​ഗ് ഒ​ന്നാം റാ​ങ്കി​ൽ
സാ​ത്വി​ക്-​ചി​രാ​ഗ് ഒ​ന്നാം റാ​ങ്കി​ൽ
Thursday, May 23, 2024 1:54 AM IST
ക്വ​ലാ​ലം​പു​ർ: ഇ​ന്ത്യ​യു​ടെ സാ​ത്വി​ക് സാ​യ്‌​രാ​ജ് ര​ങ്ക​റെ​ഡ്ഢി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ലോ​ക പു​രു​ഷ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ണ്‍ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ച്ചു.

താ​യ‌്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ ഡ​ബി​ൾ​സ് ചാ​ന്പ്യ​ന്മാ​രാ​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ സ​ഖ്യം ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. മാ​ർ​ച്ചി​ൽ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ നേ​ടി​യ​ശേ​ഷം സാ​ത്വി​ക്-​ചി​രാ​ഗ് സ​ഖ്യം ഈ ​വ​ർ​ഷം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ ട്രോ​ഫി​യാ​ണ് താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.