ഇ​​​ന്‍ഡോ​​​ര്‍: 74-ാമ​​​ത് ദേ​​ശീ​​യ ജൂ​​​ണി​​​യ​​​ര്‍ ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ൽ കേ​​ര​​ളം ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ല്‍. ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ പ്രീ ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍ കേ​​​ര​​​ളം 81-78ന് ​​​മ​​​ഹാ​​​രാ​​ഷ്‌​​ട്ര​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. ക്വാ​​​ര്‍ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രാ​​​യ മ​​​ധ്യ​​​പ്ര​​​ദേ​​​ശാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.