സെ​വ​ൻ എ ​സൈ​ഡ് നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ 16നു ​തു​ട​ങ്ങും
സെ​വ​ൻ എ ​സൈ​ഡ് നാ​ഷ​ണ​ൽ  ഫു​ട്ബോ​ൾ 16നു ​തു​ട​ങ്ങും
Saturday, April 13, 2024 1:18 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി: ഭോ​​​പ്പാ​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​വ​​​ൻ എ ​​​സൈ​​​ഡ് നാ​​​ഷ​​​ണ​​​ൽ ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള ടീം ​​​ഇ​​​ന്നു യാ​​​ത്ര​​​യാ​​​കും.

16 മു​​​ത​​​ൽ 18 വ​​​രെ ന​​​ട​​​ക്കു​​​ന്ന ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വി​​​മ​​​ൻ, അ​​​ണ്ട​​​ർ 17 ബോ​​​യ്സ്, അ​​​ണ്ട​​​ർ 14 ബോ​​​യ്സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ 34 പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള സെ​​​വ​​​ൻ എ ​​​സൈ​​​ഡ് ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​ണ്ട​​​ർ 17 ഗേ​​​ൾ​​​സ് ടീ​​​മി​​​നെ സി.​​​എ​​​സ്. ന​​​ക്ഷ​​​ത്ര​​​യും (തൃ​​​ശൂ​​​ർ) അ​​​ണ്ട​​​ർ 17 ബോ​​​യ്സ് ടീ​​​മി​​​നെ ഗ്രി​​​ഗ​​​റി മാ​​​ത്യു​​​വും ( മ​​​ല​​​പ്പു​​​റം) അ​​​ണ്ട​​​ർ 14 ടീ​​​മി​​​നെ സി.​​​ബി. ആ​​​ദി​​​ത്യ​​​ദാ​​​സും (പാ​​​ല​​​ക്കാ​​​ട്) ന​​​യി​​​ക്കും.
വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ശി​​​വ ഷ​​​ൺ​​​മു​​​ഖ​​​ൻ, ആ​​​തി​​​ര എ​​​സ്. കു​​​മാ​​​ർ, പി.​​​എ​​​ച്ച്. നി​​​ഷാ​​​ദ്, ബി​​​ജു വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.