ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ കെ​വി​ൻ ഡി ​ബ്രു​യി​ന്‍റെ ഇ​ര​ട്ടഗോ​ൾ മി​ക​വി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 4-2ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ തോ​ൽ​പ്പി​ച്ചു. ജ​യ​ത്തോ​ടെ സി​റ്റി​ക്ക് 70 പോ​യി​ന്‍റാ​യി.
മൂ​ന്നാം മി​നി​റ്റി​ൽ സി​റ്റി​യെ ഞെ​ട്ടി​ച്ച് ക്രി​സ്റ്റ​ൽ പാ​ല​സി​നെ ജീ​ൻ ഫി​ലി​പ് മു​ന്നി​ലെ​ത്തി​ച്ചു.


13-ാം മി​നി​റ്റി​ൽ ത​ക​ർ​പ്പനൊരു ഗോ​ളി​ൽ ഡി ​ബ്രു​യി​ൻ സ​മ​നി​ല പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ റി​ക്കോ ലെ​വി​സ് (47’), എ​ർ​ലിം​ഗ് ഹാ​ല​ണ്ട് (66’) എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ ഡി​ബ്രൂ​യി​ൻ ത​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി. 70-ാം മി​നി​റ്റി​ലാ​യി​രു​ന്നു ബെ​ൽ​ജി​യം താ​ര​ത്തി​ന്‍റെ ഈ ഗോ​ൾ.